Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Trivandrum
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേശവദാസപുരം ഡിവിഷനിലെ (15) ലക്ഷ്മി നഗര്‍, ചൈതന്യ ഗാര്‍ഡന്‍സ്, തമ്പാനൂര്‍ ഡിവിഷനിലെ (81) രാജാജി നഗര്‍ എന്നിവയും നെല്ലാട് പഞ്ചായത്തിലെ മൈലക്കല്‍ വാര്‍ഡിലെ (ആറ്)വടക്കനാട്, മാക്കംകോണം, വേടക്കാല, കല്ലിടുക്ക് എന്നീ പ്രദേശങ്ങളും പെരുങ്കിടവിള പഞ്ചായത്തിന്റെ 15-ാം വാര്‍ഡായ പുളിമാംകോടുമാണു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
 
ഈ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകള്‍ നടത്താന്‍ പാടില്ല. ഈ പ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് തീവ്രമേഖലകളല്ലാത്ത പ്രദേശങ്ങളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതുവരെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം