Webdunia - Bharat's app for daily news and videos

Install App

പാവങ്ങളുടെ രക്ഷകനായ ഡോക്ടര്‍ സി മോഹന്‍ റെഡ്ഡി ഇനി ഓര്‍മ

ശ്രീനു എസ്
വെള്ളി, 24 ജൂലൈ 2020 (14:54 IST)
പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. സി മോഹന്‍ റെഡ്ഡി അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. ചെന്നൈയില്‍ പാവങ്ങളുടെ ചികിത്സയ്ക്കായി പത്തുരൂപ മാത്രമായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്. ഡോക്ടറുടെ മരണവാര്‍ത്ത ചെന്നൈയിലെ വില്ലിവാക്കത്തും ചേരിപ്രദേശങ്ങളേയും ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
 
ജൂണ്‍ 25നായിരുന്നു ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തീരെ ദരിദ്രരായവര്‍ക്ക് മരുന്ന് വരെ ഡോക്ടര്‍ വാങ്ങിനല്‍കീയിരുന്നുവെന്ന് ഡോക്ടറിനോടൊപ്പം പ്രവര്‍ത്തിച്ച നേഴ്‌സ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

ജീവിതത്തിന്റെ ആദ്യ 1000 ദിനങ്ങള്‍: ഭാവി ആരോഗ്യം, ക്ഷേമം, വിജയം എന്നിവയ്ക്കായുള്ള നിര്‍ണായക അടിത്തറ

World Diabetes Day: ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പോകും മുന്‍പ് ഇക്കാര്യം ഓര്‍ക്കുക

ഉറങ്ങുമ്പോള്‍ ചെവികള്‍ അടയ്ക്കുന്നത് നല്ലതാണ്

അടുത്ത ലേഖനം
Show comments