Publish Date: Wed, 08 Jun 2022 (10:18 IST)
Updated Date: Wed, 08 Jun 2022 (10:21 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ സാവധാനം ഉയരുന്നു. പുതിയതായി സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 5,233 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 3,345 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരണപ്പെട്ടത് ഏഴുപേരാണ്. നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന സജീവ രോഗികള്‍ 28,857 ആണ്.
രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 524715 ആയി. ഇതുവരെ 194.44 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചു.