Webdunia - Bharat's app for daily news and videos

Install App

വേഗത്തില്‍ കൊവിഡ് ഫലം അറിയാം: ആര്‍ടിപിസിആര്‍ടെസ്റ്റ് കിറ്റ് ഇന്ത്യ വികസിപ്പിച്ചു

ശ്രീനു എസ്
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (19:38 IST)
ഒന്നരമണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ കഴിയുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഇന്ത്യ. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനുകീഴിലുള്ള 'സ്റ്റാര്‍ട്ടപ്പ്' കമ്പനിയായ 'ഇക്വയ്ന്‍ ബയോടെക്' എന്ന കമ്പനിയാണ് കോവിഡ് കിറ്റ് നിര്‍മിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ ടെസ്റ്റ് കിറ്റുകള്‍ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇക്കാര്യത്തില്‍ രാജ്യത്ത് വലിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഈ കമ്പനി.
 
ചിലവുകുറഞ്ഞതും സാധാരക്കാര്‍ക്ക് പ്രയോജനപ്പെടുന്നതുമായിരിക്കും കിറ്റ്. ഇതിനകം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി കിറ്റിന് ലഭിച്ചിട്ടുണ്ട്. സാധാരണ ആര്‍ടിപിസിആര്‍ കിറ്റുകളുപയോഗിച്ച് നടത്തുന്ന പരിശോധനകളില്‍ ഫലമറിയാന്‍ 12 മണിക്കൂര്‍മുതല്‍ 18 മണിക്കൂര്‍വരെയാണ് വേണ്ടിവരുന്നത്. എന്നാല്‍ ഈ കിറ്റിന് ഒന്നരമണിക്കൂറില്‍ ഫലമറിയിക്കാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

അടുത്ത ലേഖനം
Show comments