Webdunia - Bharat's app for daily news and videos

Install App

കൊവിഡ് മുക്തർക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെ: പഠന റിപ്പോർട്ട്

Webdunia
വെള്ളി, 9 ഏപ്രില്‍ 2021 (19:58 IST)
കൊവിഡ് രോഗമുക്തരായവർക്ക് തലച്ചോറിനും മാനസികാരോഗ്യത്തിനും തകാരാറുകൾ സംഭവിക്കാൻ സാധ്യതയേറെയാണെന്ന് പഠനം. കൊവിഡ് മുക്തരായവർക്ക് ഉത്‌കണ്‌ഠ,വിഷാദം എന്നിവ ഏറുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.
 
അമേരിക്കയിൽ നടത്തിയ പഠനത്തിൽ 2,30,000 കൊവിഡ് മുക്തരെയാണ് പഠനവിധേയരാക്കിയത്. കൊവിഡ് രോഗത്തിൽ നിന്നും മുക്തരായി ആറ് മാസത്തിനുള്ളിൽ ഇത്തരത്തിൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായതായാണ് പഠനത്തിൽ പറ‌യുന്നത്.
 
ബ്രിട്ടനിലെ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്യാട്രിസ്റ്റ് മാക്‌സ് ടാക്വറ്റിന്റെ നേതൃത്വത്തിലായിരുന്നു പഠനം.  ഇതിനൊപ്പം കൊവിഡ്19ന് ശേഷം മസ്‌തിഷ്‌ക രോഗങ്ങളും ഇൻ‌ഫ്ലുവൻസ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ സാധാരണമാണെന്നും പഠനം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments