Webdunia - Bharat's app for daily news and videos

Install App

മഹേഷിന്‍റെ പ്രതികാരം തമിഴില്‍, നായകന്‍ ഉദയാനിധി; സംവിധാനം പ്രിയദര്‍ശന്‍ !

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (17:46 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മഹേഷിന്‍റെ പ്രതികാരം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രിയദര്‍ശനാണ് ഈ സിനിമ തമിഴില്‍ ഒരുക്കുന്നത്. ഉദയാനിധി സ്റ്റാലിന്‍ ചിത്രത്തില്‍ നായകനാവും.
 
മലയാളത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ സിനിമ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ശ്യാം പുഷ്കരന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
 
പ്രിയദര്‍ശന്‍റെ ‘ഒപ്പം’ ക്യാമറയിലാക്കിയ ഏകാംബരം തന്നെയാണ് മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്കിന്‍റെയും ഛായാഗ്രാഹകന്‍. മൂണ്‍ ഷോട്ട് എന്‍റര്‍ടെയ്ന്‍‌മെന്‍റ് ചിത്രം നിര്‍മ്മിക്കും.
 
പ്രിയദര്‍ശന്‍ തമിഴില്‍ തുടര്‍ച്ചയായി മികച്ച സിനിമകള്‍ മാത്രമാണ് എടുക്കാറുള്ളത്. അദ്ദേഹത്തിന്‍റെ കഴിഞ്ഞ തമിഴ് ചിത്രം സില സമയങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments