Webdunia - Bharat's app for daily news and videos

Install App

പ്രണയം പരസ്യമായിരുന്നു ; വിവാഹം രഹസ്യമാക്കുകയാണോ?

ദീപികയും രണ്‍വീറും മോതിരം കൈമാറി?

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (13:34 IST)
ബോളിവുഡിലെ ആരാധകരുടെ ഇഷ്ട താരങ്ങളാണ് ദീപികയും രണ്‍‌വീര്‍ സിങ്ങും. പല ഗോസിപ്പ് കോളത്തിലും ഇടം പിടിച്ച വാര്‍ത്തയായിരുന്നു ഇവരുടെ പ്രണയം. എന്നാല്‍ ആരാധകരെ ഏറെ നിരശയിലാക്കി ഇരുതാരങ്ങള്‍ തമ്മില്‍ രഹസ്യ വിവാഹ നിശ്ചയം നടത്തിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
ലണ്ടനില്‍ വെച്ചാണ് ഇവര്‍ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയതെന്നാണ് വാര്‍ത്ത. വാര്‍ത്തകള്‍ക്ക് പുറമേ ഇവരും മോതിരം കൈമാറുന്ന ചിത്രങ്ങളും വൈറലാകുന്നുണ്ട്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 
 
ബംഗളൂരുവില്‍ നടന്ന ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദിപീകയുടെ കൈയ്യില്‍ അണിഞ്ഞ മോതിരമാണ് ഇത്തരത്തില്‍ ഒരു സംശയത്തിന് വഴിയൊരിക്കിയത്. വെക്കേഷന്‍ ആഘോഷിക്കാനായി ഇരുവരും ലണ്ടനിലേക്ക് പറന്നിരുന്നു.
 
പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തിലേക്ക് പ്രവേശിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ദീപികയും രണ്‍‌വീറും തമ്മില്‍ വിവാഹം കഴിഞ്ഞിരുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അന്നു താരം തന്നെ അങ്ങനെ ഒരു സംഭവം ഇല്ലെന്നു പറഞ്ഞു രംഗത്ത് വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments