Webdunia - Bharat's app for daily news and videos

Install App

ഉര്‍വ്വശി ഒരുങ്ങുന്നു... മലയാള സിനിമയിലെ നിറസാന്നിധ്യമാകാന്‍ !

മലയാള സിനിമയിലെ നിറസാന്നിധ്യമാകാന്‍ ഇനി ഉര്‍വ്വശിയും !

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (15:32 IST)
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് ഉര്‍വ്വശി. ആരാധകരുടെ ഇഷ്ട താരമായ ഉര്‍വ്വശി വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് മടങ്ങിയെത്തുന്നത്. മലയാള സിനിമയിലെ പഴയ നായികമാരെല്ലാം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. അതിന് ഒരു ഉദാഹരണമാണ് നിവിന്‍ പോളി ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍' ഒരിടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ മടങ്ങിയെത്തിയത്.
 
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദന്റെ 'അതിഥികള്‍' എന്ന ചിത്രത്തിലൂടെയാണ് ഉര്‍വ്വശി മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ഉര്‍വ്വശി. മാണിക്യക്കല്ല, 916 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരവിന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിഥികള്‍. ഉര്‍വ്വശി മാത്രമല്ല ചിത്രത്തില്‍ ശാന്തി കൃഷ്ണയും പ്രധാനകഥാപാത്രമാണ്. സിനിമയില്‍ നായികയായി എത്തുന്നത് നിഖില വിമലാണ്. അതു കൂടാതെ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments