Webdunia - Bharat's app for daily news and videos

Install App

അജിത്തിനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി, ചിത്രം ഏറ്റെടുത്ത് ഉണ്ണി മുകുന്ദന്‍ !

കെ ആര്‍ അനൂപ്
ശനി, 1 മെയ് 2021 (10:49 IST)
മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി തമിഴകത്തിന്റെ തലയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒരുമിച്ച് എടുത്ത ഒരു അപൂര്‍വ്വ ചിത്രവും നടന്‍ പങ്കുവെച്ചു. 
 
'പ്രിയ അജിത്തിന് 50-ാം ജന്മദിനാശംസകള്‍'- സുരേഷ്‌ഗോപി കുറിച്ചു. സുരേഷ് ഗോപിയേയും അജിത്തിനെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷം ഉണ്ണിമുകുന്ദന്‍ പങ്കുവയ്ക്കാന്‍ മടിച്ചില്ല.
 
 50-ാം പിറന്നാള്‍ ആഘോഷിക്കുന്ന അജിത്തിന് ലോകമെമ്പാടുമുള്ള സിനിമ പ്രേമികളും താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നു. വലിമൈ തിരക്കിലാണ് തല. പാപ്പന്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു സുരേഷ് ഗോപി. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ച നടന്‍ നാളെ പുറത്തുവരാനിരിക്കുന്ന ഇലക്ഷന്‍ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments