Webdunia - Bharat's app for daily news and videos

Install App

യുവ നടൻ സുധീർ വർമ അന്തരിച്ചു, ആത്മഹത്യയെന്ന് സൂചന

Webdunia
ചൊവ്വ, 24 ജനുവരി 2023 (13:48 IST)
തെലുങ്ക് യുവനടൻ സുധീർ വർമ അന്തരിച്ചു. താരം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.33 വയസായിരുന്നു. വിഷം കഴിച്ചതാണ് താരത്തെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ജനുവരി 10ന് വാറങ്കലിൽ വെച്ച് സുധീർ വർമ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
 
തുടർന്ന് ഹൈദരാബാദിലെ ബന്ധുവീട്ടിൽ പോയ സുധീർ വർമയെ ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില വഷളായതോടെ സുധീറിനെ ജനുവരി 21ന് വിശാഖപട്ടണത്തിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ സുധീർ വർമ വേണ്ടത്ര അവസരം ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. സെക്കൻ്റ് ഹാൻഡ് എന്ന ചിത്രത്തിലൂടെയാണ് സുധീർ ആദ്യമായി സിനിമയുടെ ഭാഗമാകുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ സുധീർ വേഷമിട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments