Webdunia - Bharat's app for daily news and videos

Install App

‘രാക്ഷസന്‍’ നായകന് ബാഡ്‌മിന്‍റണ്‍ നായിക; വിഷ്‌ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (18:23 IST)
നടൻ വിഷ്ണു വിശാൽ വിവാഹിതനാകുന്നു. പ്രശസ്ത ബാഡ്മിൻറൺ താരം ജ്വാല ഗുട്ടയാണ് വധു. ജ്വാലയുടെ ജന്മദിനമായ ഇന്ന് ട്വിറ്ററിലൂടെയാണ് ഇതുവരും ഇക്കാര്യം അറിയിച്ചത്. എൻഗേജ്മെൻറ് ചിത്രങ്ങൾ വിഷ്ണു വിശാൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു.  
 
"ജന്മദിനാശംസകൾ ജ്വാല ഗുട്ട. ജീവിതത്തിൻറെ പുതിയ തുടക്കം. നമുക്ക് പോസിറ്റീവായിരിക്കാം. മികച്ച ഭാവിയിലേക്ക് പ്രവർത്തിക്കാം. നമുക്കും ആര്യനും നമ്മളുടെ  കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ചുറ്റുമുള്ള ആളുകൾക്കും വേണ്ടി. നിങ്ങളുടെ എല്ലാം സ്നേഹവും അനുഗ്രഹങ്ങളും ആവശ്യമാണ്" - വിഷ്ണു വിശാൽ ട്വിറ്ററിൽ കുറിച്ചു.
 
രജനി നടരാജായിരുന്നു വിഷ്ണുവിൻറെ ആദ്യഭാര്യ. ഇവർക്ക് ആര്യൻ എന്നത് മകനുമുണ്ട്. 2018ലാണ് വിഷ്ണുവും രജനിയും വിവാഹമോചിതരായത്. ജ്വാലയുടെ ആദ്യ ഭർത്താവ് സഹ ബാഡ്മിന്റൺ താരം കൂടിയായിരുന്ന ചേതൻ ആനന്ദ് ആയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments