Webdunia - Bharat's app for daily news and videos

Install App

ദളപതിയുടെ മുന്നിൽ വെച്ച് വിവാഹിതരാകണം, ലിയോ റിലീസ് ദിനത്തിൽ തിയേറ്ററിൽ വെച്ച് വിവാഹിതരായി ആരാധകർ

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (13:49 IST)
തമിഴ്‌നാട്ട് പുതുക്കോട്ടയില്‍ വിജയ് സിനിമയായ ലിയോയുടെ റിലീസ് ദിനത്തില്‍ തിയേറ്ററില്‍ വെച്ച് വിവാഹിതരായി വിജയ് ആരാധകര്‍. പുതുക്കോട്ട സ്വദേശികളായ വെങ്കിടേഷും മഞ്ജുളയുമാണ് തിയേറ്ററില്‍ വെച്ച് വിവാഹിതരായത്. കടുത്ത വിജയ് ആരാധകരായ ഇരുവരും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിജയുടെ സാന്നിധ്യത്തില്‍ വെച്ച് വിവാഹിതയാകുന്നതായിരുന്നു മഞ്ജുളയുടെ ആഗ്രഹം. ഇത് സാധിച്ചില്ലെങ്കിലും വിജയ് ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ തന്നെ വിവാഹിതരാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി മഞ്ജുള പറഞ്ഞു.
 
വിജയ് ആരാധക കൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റാണ് സിനിമാ റിലീസിന് തൊട്ടുമുന്‍പ് നടന്ന വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ ദമ്പതികള്‍ക്ക് പാരിതോഷികവും നല്‍കി. ഇതാദ്യമായാണ് ഒരു സിനിമയുടെ റിലീസ് ദിവസം തിയേറ്ററില്‍ വെച്ച് വിവാഹം നടക്കുന്നത്.വിവാഹിതരായത്. കടുത്ത വിജയ് ആരാധകരായ ഇരുവരും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിജയുടെ സാന്നിധ്യത്തില്‍ വെച്ച് വിവാഹിതയാകുന്നതായിരുന്നു മഞ്ജുളയുടെ ആഗ്രഹം. ഇത് സാധിച്ചില്ലെങ്കിലും വിജയ് ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ തന്നെ വിവാഹിതരാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി മഞ്ജുള പറഞ്ഞു.
 
വിജയ് ആരാധക കൂട്ടായ്മയുറ്റെ ജില്ലാ പ്രസിഡന്റാണ് സിനിമാ റിലീസിന് തൊട്ടുമുന്‍പ് നടന്ന വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ ദമ്പതികള്‍ക്ക് പാരിതോഷികവും നല്‍കി. ഇതാദ്യമായാണ് ഒരു സിനിമയുടെ റിലീസ് ദിവസം തിയേറ്ററില്‍ വെച്ച് വിവാഹം നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments