Webdunia - Bharat's app for daily news and videos

Install App

'മക്കളെ എന്ന വിളിക്കായി ഞങ്ങള്‍ കാത്തിരിക്കും'; കൊല്ലം സുധിയുടെ ഓര്‍മ്മകളില്‍ വീണയും ശ്രീവിദ്യയും

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂണ്‍ 2023 (10:19 IST)
നടി വീണ നായര്‍ക്ക് ഒരു സഹോദരനെ പോലെയായിരുന്നു സുധി കൊല്ലം. ഇരുവരും ഒന്നിച്ച് നിരവധി പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്ത നടിക്ക് വിശ്വസിക്കാനാവുന്നില്ല. സുധിയുടെ ഓര്‍മ്മകളിലാണ് വീണ നായര്‍.
 
'സുധി ചേട്ട. എത്രെയോ സ്റ്റേജുകള്‍ ഒരുമിച്ചു പ്രോഗ്രാമുകള്‍ ചെയ്തു. എത്രെയോ യാത്രകള്‍ പോയി.പക്ഷെ ഈ യാത്ര തീരെ പ്രതീക്ഷികാത്തതായിപ്പോയി'-വീണ നായര്‍ കുറിച്ചു.
 
സ്റ്റാര്‍ മാജിക് താരം ശ്രീവിദ്യ മുല്ലശ്ശേരി ഉള്‍പ്പെടെയുള്ളവരെ 'മക്കളെ' എന്നാണ് കൊല്ലം സുധി വിളിക്കാറുള്ളത്. ആ വിളിക്കായി ഞങ്ങള്‍ ഇനിയും കാത്തിരിക്കുമെന്ന് ശ്രീവിദ്യ.
 
 'അടുത്ത ഷെഡ്യുളില്‍ കാണാം മക്കളെ എന്ന് പറഞ്ഞ കെട്ടിപിടിച്ചു പോയതല്ലേ സുധിചേട്ടാ  മക്കളെ എന്നുള്ള ആ വിളിക്ക് ഞങ്ങള്‍ ഇനിയും കാത്തിരിക്കും',-ശ്രീവിദ്യ മുല്ലശ്ശേരി കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments