Webdunia - Bharat's app for daily news and videos

Install App

ഇതാണോ ഫാഷൻ? ബിഗ്‌ബോസ് താരത്തിന്റെ വസ്‌ത്രധാരണത്തിനെതിരെ സൈബർ ആക്രമണം

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (17:37 IST)
പ്രശസ്‌ത ടിവി റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയയായ താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ താരം ധരിച്ച വസ്‌ത്രത്തിന്റെ പേരിൽ ക്രൂരമായി വിമർശനത്തിന് വിധേയയായിരിക്കുകയാണ് ഇപ്പോൾ.
 
മുംബൈ എയർപോർട്ടിൽ ക്രോപ്പ്ഡ് ഡെനിം ടോപ്പും ജീൻസുമിട്ടാണ് താരം എത്തിയത്. നെഞ്ചിന്റെ പാതിയോളം മറച്ചിരിക്കുന്ന വിധത്തിലാണ് ഉർഫിയുടെ ‍‍ഡെനിം ടോപ്പ്. ഒപ്പം പേസ്റ്റൽ പിങ് ബ്രാലെറ്റും ധരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഏത് തരം ഫാഷൻ ആണെന്ന് ചോദിച്ചുകൊണ്ടും കളിയാക്കിയും വിമർശിച്ചുമാണ് താരത്തിന്റെ ചിത്രത്തിന് കീഴിൽ ആളുകൾ കമന്റുമായി എത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bollywood Pap (@bollywoodpap)

അതിനിടെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതാരോതെ പറയുന്ന കാലത്തും ഉർഫി നേരിടുന്ന സോഷ്യൽ മീഡിയാ വിചാരണ ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നവരും കമന്റ് സെഷനിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments