Webdunia - Bharat's app for daily news and videos

Install App

ഛത്തീസ്ഗഡില്‍ മമ്മൂട്ടിയുടെ ‘ഉണ്ട’; ഒരു അടിപൊളി പൊലീസ്!

Webdunia
വ്യാഴം, 17 മെയ് 2018 (15:02 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഉണ്ട’യുടെ ചിത്രീകരണം ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമായി നടക്കും. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
 
‘ഉണ്ട’യുടെ ചിത്രീകരണം സെപ്റ്റംബറിലാണ് ആരംഭിക്കുക. ഇതിനുമുമ്പ് ഒരു മലയാള സിനിമയിലും കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന സിനിമ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ധാര്‍മ്മിക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
‘അനുരാഗ കരിക്കിന്‍‌വെള്ളം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട ഒരു മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിക്കൊപ്പം തമിഴില്‍ നിന്നുള്ള ഒരു നായിക അഭിനയിക്കുമെന്നാണ് വിവരം.
 
ഹര്‍ഷദ് അലി തിരക്കഥയെഴുതുന്ന ഉണ്ടയില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം പഞ്ച് ഡയലോഗുകളും താമാശകളും നിറഞ്ഞ ഒരു ആഘോഷചിത്രം എന്നതിലുപരി ഒരു വിഷ്വല്‍ ട്രീറ്റും ആയിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments