Webdunia - Bharat's app for daily news and videos

Install App

ഞങ്ങള്‍ തമ്മില്‍ ഭയങ്കര ഇടിയായിരുന്നു,ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ, ഏട്ടനെ കുറിച്ച് ടോവിനോ തോമസ്

കെ ആര്‍ അനൂപ്
ബുധന്‍, 24 ഓഗസ്റ്റ് 2022 (15:09 IST)
സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിച്ച് അതിനെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. ഒരു വയസ്സ് മാത്രം പ്രായ വ്യത്യാസം ഉള്ള തന്റെ ചേട്ടന്‍ ടിങ്സ്റ്റണെ കുറിച്ച് പറയുമ്പോള്‍ ടോവിനോയുടെ കണ്ണുകള്‍ നിറയും. ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് പിറകെ നടക്കുമ്പോള്‍ നടന് ചിലവിനായി തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തിന്റെ പകുതിയോളം നല്‍കും ടോവിനോയുടെ ചേട്ടന്‍.
 
ഇന്നും ഞങ്ങള്‍ ഡ്രസ്സ് ഒക്കെ പരസ്പരം മാറി ഇടുന്നവരാണ്. ഞങ്ങള്‍ തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. എട്ടാം ക്ലാസ് വരെ ഞങ്ങള്‍ തമ്മില്‍ ഭയങ്കര ഇടിയായിരുന്നു.എന്റെ സ്ഥാനത്ത് ചേട്ടനും ചേട്ടന്റെ സ്ഥാനത്ത് ഞാനും ആയിരുന്നെങ്കില്‍ ഇങ്ങനെ ആവില്ല, ചേട്ടന്‍ എന്നോട് ചെയ്ത അത്രയും നല്ല കാര്യങ്ങള്‍ ഞാന്‍ തിരിച്ചു ചെയ്‌തേക്കുമോ എന്നതില്‍ എനിക്ക് സംശയമുണ്ടെന്ന് ടോവിനോ പറയുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments