Webdunia - Bharat's app for daily news and videos

Install App

വിജയ്യുടെ ബീസ്റ്റ് കഴിഞ്ഞു, ഇനി രജനിക്കൊപ്പം, നെല്‍സണ്‍ ദിലീപ്കുമാറിന്റെ 'തലൈവര്‍ 169'

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഏപ്രില്‍ 2022 (15:10 IST)
വിജയ്യുടെ ബീസ്റ്റ് റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംവിധായകന്‍ ദിലീപ് കുമാര്‍ പുതിയ സിനിമയുടെ പണിപ്പുരയില്‍. കഴിഞ്ഞമാസം തന്റെ പുതിയ ചിത്രം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
രജനികാന്താണ് നായകന്‍.
തലൈവര്‍ 169 എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിട്ടുള്ള സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ജൂലൈ മാസത്തിലെ തുടങ്ങുകയുള്ളൂ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഈ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും എന്നും അതിനാല്‍ ഓഗസ്റ്റിലേക്ക് ചിത്രീകരണം നീളും എന്നുമാണ് വിവരം.
 
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അനിരുദ്ധുമായി സംവിധായകന്‍ നാലാമതും കൈകോര്‍ക്കുന്നു എന്നതാണ് പ്രത്യേകത. രജനിയും സംഗീതസംവിധായകനും മൂന്ന് ചിത്രങ്ങളില്‍ ഇതിനുമുമ്പ് ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments