Webdunia - Bharat's app for daily news and videos

Install App

'പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല'; കരിയറിലെ പുതിയ തീരുമാനത്തെ കുറിച്ച് തമന്ന

കെ ആര്‍ അനൂപ്
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (10:16 IST)
ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി തമന്ന മാറിക്കഴിഞ്ഞു. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അരങ്ങേറ്റവും കുറച്ചു. ബോളിവുഡില്‍ താന്‍ അത്ര വിജയിച്ച നായിക അല്ലെന്ന് തുറന്നു പറഞ്ഞ തമന്ന കരിയറില്‍ താന്‍ എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് തുറന്ന് പറയുകയാണ്.  
 
തെന്നിന്ത്യന്‍ കച്ചവട സിനിമകളില്‍ തന്റെ കഥാപാത്രങ്ങളുമായി തനിക്കൊരു കണക്ഷന്‍ തോന്നാറില്ല, ചിലത്തിന്റെ തീവ്രത കുറയ്ക്കാന്‍ താന്‍ സംവിധായകരോട് ആവശ്യപ്പെടാറുണ്ടെന്നും തമന്ന പറയുന്നു.പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളില്‍ അഭിനയിക്കാതിരിക്കാന്‍ ഞാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഫിലിംഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് തമന്ന ഇക്കാര്യം പറഞ്ഞത്.
 
ആഗ്രി സാച്ച് വെബ് സീരീസില്‍ ആണ് നടിയെ ഒടുവില്‍ കണ്ടത്. ജയിലര്‍ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. സുന്ദര്‍ സി ഒരുക്കുന്ന അരമനെ 4യില്‍ തമന്നയും ഉണ്ടാകും. മലയാളത്തില്‍ ബാന്ദ്ര ഹിന്ദിയില്‍ വേദ തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments