Webdunia - Bharat's app for daily news and videos

Install App

ശക്തമായ വേഷത്തില്‍ സ്വാസിക, 'ജെന്നിഫര്‍' വരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 17 മെയ് 2021 (12:22 IST)
മലയാളത്തില്‍ കൂടുതല്‍ ത്രില്ലര്‍ ചിത്രങ്ങള്‍ എത്തുന്ന കാലമാണിത്. ഒടുവിലായി റിലീസ് ചെയ്ത ടോവിനോ ചിത്രം കള ഫഹദ് ഫാസിലിന്റെ ഇരുള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍. അണിയറയിലും നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട്. പ്രേക്ഷകരെ ത്രില്‍ അടിപ്പിക്കാന്‍ സ്വാസികയുടെ 'ജെന്നിഫര്‍' വരുന്നു. അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നാണ് പറയപ്പെടുന്നത്.
 
ശക്തമായ ഒരു കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്. കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തില്‍ ഉണ്ടാകുകയുള്ളൂ.പ്ലാന്റേഷനിലെ രണ്ടു തൊഴിലാളികളായ മാരുടെയും ഭര്‍ത്താവിന്റെയും കഥയാണ് സിനിമ പറയുന്നത്. ഈ സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.
 
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയായി. കുറച്ച് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments