Webdunia - Bharat's app for daily news and videos

Install App

യഥാര്‍ത്ഥ പാര്‍വതിയ്ക്ക്15 ലക്ഷം രൂപ നല്‍കി സൂര്യ, നടന്റെ ചെന്നൈയിലെ വീടിന് കനത്തസുരക്ഷ ഏര്‍പ്പെടുത്തി

കെ ആര്‍ അനൂപ്
ബുധന്‍, 17 നവം‌ബര്‍ 2021 (08:57 IST)
എങ്ങു നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന ജയ് ഭീം അടുത്തിടെ വിവാദങ്ങളിലും പെട്ടു. തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചു കൊണ്ടാണ് വണ്ണിയാര്‍ സംഘം രംഗത്തെത്തിയത്. രാജാകണ്ണിനെ പീഡിപ്പിക്കുന്ന പൊലീസുകാരന്റെ കഥാപാത്രത്തെ മനപൂര്‍വം വണ്ണിയാര്‍ ജാതിയില്‍ പെട്ടയാളാക്കി എന്നാണ് അവരുടെ പ്രധാന ആരോപണം. ഈ സാഹചര്യം കണക്കിലെടുത്ത് സാഹചര്യത്തില്‍ സൂര്യയുടെ ചെന്നൈയിലെ വീടിന് കനത്തസുരക്ഷ ഏര്‍പ്പെടുത്തി.
 
അതേസമയം സൂര്യ ചിത്രത്തിന്റെ പ്രമേയത്തിന് പ്രചോദനമായ രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിക്ക് 15 ലക്ഷം രൂപ നേരിട്ടെത്തി കൈമാറി. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് നിര്‍മ്മാണ കമ്പനിക്കുവേണ്ടി തുക കൈമാറിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments