Webdunia - Bharat's app for daily news and videos

Install App

വീണ്ടും കുടുംബകഥയുമായി സിബി മലയില്‍, നായകന്‍ ആസിഫ് അലി

കെ ആര്‍ അനൂപ്
ശനി, 10 ഒക്‌ടോബര്‍ 2020 (20:41 IST)
ആസിഫ് അലി - സിബി​മലയിൽ​ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. കോഴിക്കോടാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ തിരിച്ചെത്തുന്ന ഈ സിനിമയിൽ മലയാളത്തിലെ മറ്റൊരു യുവതാരം കൂടി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടാന്നാണ് വിവരം.
 
ഗോൾഡ് കോയിൻ മോഷൻ പിക്ചർസിൻറെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ആസിഫലി ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയിലെ അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
അപൂർവ്വരാഗം, വയലിൻ, ഉന്നം എന്നീ ചിത്രങ്ങളിൽ സിബി മലയലും ആസിഫ് അലിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments