Webdunia - Bharat's app for daily news and videos

Install App

മണിച്ചിത്രത്താഴിലെ ഒരു രഹസ്യം !29 വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭന, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 9 ഡിസം‌ബര്‍ 2022 (09:12 IST)
ശോഭന എന്ന പേരിനോടൊപ്പം ചേര്‍ത്തുവയ്ക്കുന്ന കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. റിലീസ് ചെയ്ത് 29 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിനിമയെക്കുറിച്ച് ഇപ്പോഴും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇപ്പോഴിതാ മണിച്ചിത്രത്താഴിലെ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശോഭന.
 
 ഒരു മുറൈയില്‍ വന്ത് പാര്‍ത്തായ ഗാനം ചിത്രീകരിച്ച സമയത്തെ ഒരു കാര്യമാണ് ശോഭന പറയുന്നത്.ഡാന്‍സര്‍ ശ്രീധറും ശോഭനയും നൃത്തം ചെയ്യുന്ന നവരാത്രി മണ്ഡപത്തിന്റെ ഫ്‌ലോറിന്റെ തിളക്കം എല്ലാവരും ശ്രദ്ധിച്ചു കാണും.കറുത്ത തറയില്‍ നര്‍ത്തകരുടെ പ്രതിഫലനംപോലും കാണാമായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shobana Chandrakumar (@shobana_danseuse)

തറയില്‍ എണ്ണ തേച്ചതാണ് ആ തിളക്കത്തിന് പിന്നില്‍ എന്നും വളരെ റിസ്‌ക് ആയിരുന്നു അവിടെ നൃത്തം ചെയ്യുവാന്‍ എന്നും ശോഭന പറഞ്ഞു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments