Webdunia - Bharat's app for daily news and videos

Install App

ജയിലിൽ നിന്നും ഇറങ്ങി പത്രസമ്മേളനം നടത്തിയിട്ടുണ്ട്, അന്നില്ലാത്ത പേടി ഇന്നുമില്ല: ഷൈൻ ടോം ചാക്കോ

Webdunia
ഞായര്‍, 3 ജൂലൈ 2022 (14:15 IST)
സിനിമയിലെ മികച്ച പ്രകടനങ്ങളിലൂറ്റെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. എന്നാൽ അടുത്തിടെ മാധ്യമപ്രവർത്തകരെ കണ്ട് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മാധ്യമങ്ങളെ കണ്ട് പേടിച്ച് ഓടിയതല്ല താനെന്നും ഒരു എൻ്റർടൈന്മെൻ്റിന് വേണ്ടിയാണ് താൻ ഓടിയതെന്നുമാണ് ഷൈൻ ടോമിൻ്റെ പ്രതികരണം.
 
മാധ്യമപ്രവർത്തകരെ കണ്ട് പേടിച്ചാണോ താൻ ഓടിപോയത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ഷൈൻ മറുപടി നൽകിയത്. അറുപത് ദിവസം ജയിലിൽ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നുമില്ല. ഷൈൻ പറഞ്ഞു. പന്ത്രണ്ട് എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയപ്പോഴായിരുന്നു ഷൈൻ ഓടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments