Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖറിന് മാത്രമല്ല ഷറഫുദ്ദീനെയും പോലീസ് യൂണിഫോമില്‍ കാണാം, '1744 ഡബ്ല്യുഎ' വരുന്നു

ദുല്‍ഖറിന് മാത്രമല്ല ഷറഫുദ്ദീനെയും പോലീസ് യൂണിഫോമില്‍ കാണാം, '1744 ഡബ്ല്യുഎ' വരുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ജനുവരി 2022 (10:33 IST)
'തിങ്കളാഴ്ച നിശ്ചയം' സംവിധായകന്‍ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം വരുന്നു.1744 ഡബ്ല്യുഎ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഷറഫുദ്ദീന്‍ ആണ് നായകന്‍.
 
ഒരു ക്രൈം കോമഡി ഡ്രാമയാണ് ചിത്രം. പോലീസ് ഉദ്യോഗസ്ഥനായി ഷറഫുദ്ദീന്‍ വേഷമിടുന്നു.
നേരത്തെ കുഞ്ചാക്കോ ബോബനൊപ്പമുള്ള പത്മിനി എന്ന ചിത്രം സെന്ന ഹെഗ്ഡെ പ്രഖ്യാപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെക്‌നോ ത്രില്ലറുമായി ഇന്ദ്രന്‍സ്, 'ഗില' റിലീസിനൊരുങ്ങുന്നു