Webdunia - Bharat's app for daily news and videos

Install App

ദി കിംഗിന് രണ്ടാം ഭാഗം വരുമോ? ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഷാജി കൈലാസ്

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (20:05 IST)
മലയാള സിനിമയിലെ പല തീപ്പൊരി കഥാപാത്രങ്ങൾക്കും ജന്മം നൽകിയ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപിക്കൊപ്പവും മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പവും നിരവധി തട്ടുപൊളിപ്പൻ മാസ് ചിത്രങ്ങൾ ഷാജി കൈലാസ് ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി-ഷാജി കൈലാസ് ചിത്രമായി വന്ന് തിയേറ്ററുകളിൽ വൻ വിജയമായ ദി കിംഗിനെ പറ്റി സംസാരിക്കുകയാണ് ഷാജി കൈലാസ്.
 
സിനിമയ്ക്ക് പറ്റിയ എഴുത്തുകാരെ കിട്ടിയാൽ മാത്രമെ ചിത്രത്തിന് രണ്ടാം ഭാഗം സംഭവിക്കുകയുള്ളു എന്ന് ഷാജി കൈലാസ് പറയുന്നു. മമ്മൂട്ടിയെ സ്ക്രീനിൽ കൊണ്ട് നിർത്തിയാൽ തന്നെ ഒരു ഉത്സവമാണ്. ഭയങ്കര ജെന്റില്‍ ആന്‍ഡ് മാന്‍ലിയല്ലേ. ഒരു പവറുണ്ട്. അദ്ദേഹത്തിന്റെ നോട്ടമൊക്കെ കണ്ടാൽ തന്നെ നമുക്കൊരു ഫീൽ കിട്ടും.
 
ദി കിംഗിന് രണ്ടാം ഭാഗം വരുമോ എന്ന് എനിക്കറിയില്ല. ഒന്നാമത് എഴുത്തുകാരെ കിട്ടണം. എനിക്ക് എഴിതാൻ അറിയില്ല. ഷാജി കൈലാസ് പറഞ്ഞു. 1995ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദി കിംഗ് തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രമായിരുന്നു. മമ്മൂട്ടിയുടെ ജോസഫ് അലക്സ് എന്ന കഥാപാത്രത്തിന് ഇന്നും ഒട്ടേറെ ആരാധകരുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments