Webdunia - Bharat's app for daily news and videos

Install App

സുഹൃത്തുക്കളെല്ലാം ഇന്ത്യൻ ടീമിൽ കളിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ടിയിരുന്നു: ഇന്ത്യൻ ടീമിൽ സ്ഥിരമായി ഇടം കിട്ടാത്ത സങ്കടം വെളിപ്പെടുത്തി സഞ്ജു

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (18:53 IST)
ഇന്ത്യൻ ടീമിൽ സ്ഥിരമായി ഇടം ലഭിക്കാത്തതിൻ്റെ സങ്കടം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തൻ്റെ സുഹൃത്തുക്കൾ ഇന്ത്യൻ ടീമിൽ കളിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നും സഞ്ജു സാംസൺ പറഞ്ഞു. സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിനത്തിന് മുൻപായി രോഗൻ ഗവാസ്കറുമായി സംസാരിക്കവെയാണ് സഞ്ജുവിൻ്റെ പ്രതികരണം.
 
സത്യം പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ കടന്നുപോകുന്ന കാര്യങ്ങൾ നമ്മളെ പോസിറ്റീവായി സ്വാധീനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ സുഹൃത്തുക്കളെല്ലാം രാജ്യത്തിന് കളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. സിംബാബ്‌വെയ്ക്കെതിരെ സമ്മർദ്ദ സാഹചര്യങ്ങളിൽ സ്വയം പരീക്ഷിക്കണമെന്ന് തനിക്കുണ്ടായിരുനുവെന്നും ക്യാപ്റ്റൻ സ്ഥാനം ലഭിച്ചപ്പോൾ ക്രിക്കറ്റിനോടുള്ള തൻ്റെ സമീപനം തന്നെ മാറിയെന്നും സഞ്ജു പറഞ്ഞു.
 
ഞാൻ പോകുന്ന ഇടത്തെല്ലാം ആരാധകർ ആർപ്പുവിളിക്കുമ്പോൾ ആശ്ചര്യം തോന്നാറുണ്ട്. ഒരു മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു. മലയാളി ക്രിക്കറ്ററെന്ന നിലയിൽ രാജ്യത്തിനായി കളിക്കുന്നതിലും അഭിമാനമുണ്ട്. സഞ്ജു സാംസൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments