Webdunia - Bharat's app for daily news and videos

Install App

'സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്ന മോശം കാര്യമല്ല'; അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനമെടുത്ത് സാമന്ത

കെ ആര്‍ അനൂപ്
വെള്ളി, 14 ജൂലൈ 2023 (09:21 IST)
സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ തീരുമാനമെടുത്ത് നടി സാമന്ത. കഴിഞ്ഞ ഒരു വര്‍ഷമായി ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന താരം ഖുഷി,സിറ്റാഡല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബ്രേക്ക് എടുക്കാനുള്ള തീരുമാനത്തിലെത്തിയത്.
 
എന്താണ് വരാനിരിക്കുന്നത് എന്ന് അറിയുമ്പോള്‍ ഒരു ഇടവേള മോശം കാര്യമല്ല എന്നാണ് സിറ്റാഡല്‍ പൂര്‍ത്തിയാക്കിയ ശേഷം സാമന്ത പറഞ്ഞത്. തന്റെ കൂടെ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്കും നടി നന്ദി പറഞ്ഞു. ഇടവേള എടുത്ത് കൂടുതല്‍ ശക്തമായി തിരിച്ചുവരാനായി ആരാധകരും നടിയോട് പറയുന്നു.
 
സിനിമയുടെ ചിത്രീകരണത്തിന് ഇടയിലും പ്രമോഷന്‍ പരിപാടികള്‍ക്കിടയിലും നടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നാണ് വിവരം. നിര്‍മ്മാതാക്കളില്‍ നിന്നും നേരത്തെ വാങ്ങിയ അഡ്വാന്‍സ് തുക സാമന്ത തിരികെ നല്‍കുകയും ചെയ്‌തെന്നും കേള്‍ക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments