Webdunia - Bharat's app for daily news and videos

Install App

450 കോടിയ്ക്ക് 'ആര്‍ആര്‍ആര്‍' ഒരുങ്ങി,റിലീസിനു മുമ്പേ തന്നെ 325 കോടി രൂപ നേടി രാജമൗലി ചിത്രം !

കെ ആര്‍ അനൂപ്
വ്യാഴം, 27 മെയ് 2021 (11:35 IST)
റിലീസിന് മുമ്പേ വമ്പന്‍ നേട്ടങ്ങളുമായി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ബാഹുബലിക്ക് ശേഷം എത്തുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിനു മുമ്പേ തന്നെ മുന്‍ 325 കോടി രൂപ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
 
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകള്‍ക്കു പുറമേ വിദേശ ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സ്, സീ ഫൈവ്, സ്റ്റാര്‍ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് റൈറ്റ്‌സ് സ്വന്തമാക്കിയത്.
 
ആക്ഷനും വികാരങ്ങളും സമന്വയിപ്പിച്ചാണ് 'ആര്‍ആര്‍ആര്‍' ഒരുക്കിയിരിക്കുന്നതെന്ന് കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ചിത്രത്തില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങളും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments