Webdunia - Bharat's app for daily news and videos

Install App

ദുരനുഭവങ്ങളില്ല, ജീവിതവും കരിയറും കളഞ്ഞുള്ള കളിയായിരുന്നു: റിമ കല്ലിങ്കൽ

അഭിറാം മനോഹർ
ചൊവ്വ, 20 ഓഗസ്റ്റ് 2024 (15:31 IST)
നാല് കൊല്ലത്തെ കാത്തിരിപ്പിന് അവസാനം ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കല്‍. ഒരുപാട് കൊല്ലത്തെ ചോരയും നീരുമായ ജീവിതവും കരിയറും കളഞ്ഞുള്ള കളിയായിരുന്നു സിനിമാ മേഖലയില്‍ പരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പോരാട്ടമെന്നും റിമ പറഞ്ഞു.
 
255 പേജുള്ള റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം പ്രതികരിക്കും. റിപ്പോര്‍ട്ടില്‍ എന്താണ് കമ്മിറ്റി നിര്‍ദേശിച്ചതിനെന്ന് ഡബ്യുസിസി പരിശോധിക്കും. അതിന് ശേഷമാകും ഭാവിയിലേക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ വളരെ സന്തോഷം. റിമ പറഞ്ഞു. അതേസമയം സിനിമയില്‍ റിമയ്ക്ക് ദുരനുഭവങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് താരം നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments