Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ സൈന്യത്തെ പരിഹസിച്ച് ട്വീറ്റ്, റിച്ച ഛദ്ദയ്ക്ക് രൂക്ഷവിമർശനം

Webdunia
വ്യാഴം, 24 നവം‌ബര്‍ 2022 (19:32 IST)
സൈന്യത്തിനെതിരായ ട്വീറ്റ് വൻ വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി നടി റിച്ച ഛദ്ദ. വിവാദമായ ട്വീറ്റ് താരം നീക്കം ചെയ്തു. പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന ഉന്നത സൈനിക ഉദ്യോഗസ്ഥൻ്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടായിരുന്നു റിച്ചയുടെ ട്വീറ്റ്.
 
പാകിസ്ഥാൻ അധീന കശ്മീർ തിരിച്ചുപിടിക്കാൻ ഞങ്ങൾ പൂർണമായും തയ്യാറാണെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ ദ്വിവേദി പറഞ്ഞിരുന്നു. ഇതിനായുള്ള സർക്കാർ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് പങ്കുവെച്ചുകൊണ്ട് ഗായ്‌വാൻ സെയ്സ് ഹായ് എന്നാണ് റിച്ച കുറിച്ചത്.
 
2020ൽ ചൈനീസ് സൈന്യവുമായി നടന്ന ഗാൽവാൻ ഏറ്റുമുട്ടലിനെയാണ് റിച്ച പരാമർശിച്ചത്. ഗാൽവാനിൽ 20 ഇന്ത്യൻ സൈനികരാണ് ഏറ്റുമുട്ടലിൽ അന്ന് മരണപ്പെട്ടത്. ഇതോടെയാണ് സൈന്യത്തെ അപമാനിച്ചുവെന്ന് കാണിച്ച് റിച്ചയ്ക്കെതിരെ വിമർശനം രൂക്ഷമായത്. സൈനികരെ അപമാനിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കി.ഇതോടെയാണ് ട്വീറ്റിൽ ക്ഷമാപണവുമായി താരം എത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments