Webdunia - Bharat's app for daily news and videos

Install App

വരുന്നത് ബോളിവുഡിൻ്റെ നല്ലകാലമോ ? റിലീസിന് മുൻപേ ബ്രഹ്മാസ്ത്രയുടെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (14:41 IST)
എറെ കാലമായി ഒരു ഹിറ്റില്ലാതെ പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുകയാണ് ബോളിവുഡ്. വമ്പൻ ബജറ്റ് ചിത്രങ്ങളെന്ന ബാനറിൽ ഇറങ്ങിയ വലിയ ചിത്രങ്ങളെല്ലാം ബോളിവുഡിൽ തകർപ്പണമായി. നിലവിലെ സ്ഥിതിയിൽ നിന്നും തിരിച്ചുവരാൻ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൻ്റെ ആവശ്യകത ബോളിവുഡിന് ഏറെയാണ്. പുറത്തിറങ്ങാനിരിക്കുന്ന രൺബീർ ചിത്രമായ ബ്രഹ്മാസ്ത്ര ബോളിവുഡിനെ പരാജയങ്ങളിൽ നിന്നും കരകയറ്റുമെന്നാണ് ആരാധകർ കരുതുന്നത്. ഇത് ശരി വെയ്ക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
സിനിമയുടെ ടിക്കറ്റുകൾ ഒരു ലക്ഷത്തിലധികം ഇപ്പോൾ തന്നെ വിറ്റതായി രാജ്യത്തെ പ്രമുഖ സിനിമാ തിയേറ്റർ ശൃംഖലയായ പിവിആർ പറയുന്നു. രൺബീർ കപൂർ,ആലിയ ഭട്ട്,നാഗാർജുന,അമിതാബ് ബച്ഛൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. ണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 410 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments