Webdunia - Bharat's app for daily news and videos

Install App

'നായാട്ടിന് ലഭിച്ച എന്റെ ആദ്യത്തെ അവാര്‍ഡ്'; ആവേശത്തില്‍ ജോജു ജോര്‍ജ് , സിനിമയെ പ്രശംസിച്ച് നടന്‍ രാജ്കുമാര്‍ റാവു

കെ ആര്‍ അനൂപ്
വെള്ളി, 14 മെയ് 2021 (14:36 IST)
സോഷ്യല്‍ മീഡിയയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകളിലൊന്നാണ് നായാട്ട്. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതോടെ എങ്ങു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.ജോജു ആ കുറിപ്പ് ആരാധകരുമായി പങ്കുവെച്ചു.
   
'എന്തൊരു മികച്ച പ്രകടനം സാര്‍. സിനിമയും ഇഷ്ടപ്പെട്ടു. അത്തരം അതിശയകരമായ പ്രകടനങ്ങളിലൂടെ ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുക സാര്‍'-രാജ്കുമാര്‍ റാവു ജോജുവിന് അയച്ച സന്ദേശത്തില്‍ പറയുന്നു.
 
തന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായ രാജ്കുമാറില്‍ നിന്ന് ലഭിച്ച അഭിനന്ദന സന്ദേശം ജോജുജോര്‍ജിനെ ആവേശത്തിലാക്കി.
 
'എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല .. എന്നെ സ്പര്‍ശിച്ചു .. ഇത് എനിക്ക് വളരെ ഉയര്‍ന്നതാണ് .. വളരെ സന്തോഷം .... എന്റെ ഫേവറേറ്റ് ആക്ടറില്‍ നിന്നുള്ള വലിയ അഭിനന്ദനം ആണിത്. എനിക്ക് എന്നെത്തന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല ... ഇതാണ് നായാട്ടിള്ള എന്റെ ആദ്യ അവാര്‍ഡ്, വളരെയധികം നന്ദി.'-ജോജു ജോര്‍ജ്ജ് മറുപടിയായി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments