Webdunia - Bharat's app for daily news and videos

Install App

‘ജോയി താക്കോല്‍ക്കാരനും ഗഡ്യോളും പിന്നൊരു വണ്ടര്‍ഫുള്‍ പ്രൊഡക്റ്റും...’; പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ട്രെയിലര്‍

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (11:22 IST)
'പുണ്യാളന്‍ അഗര്‍ബത്തീസിന്റെ' രണ്ടാം ഭാഗം ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോയി താക്കോല്‍ക്കാരനായി ജയസൂര്യ എത്തുന്ന ഈ ചിത്രവും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്‍ സംവിധാനം ചെയ്യുന്നത്. പുണ്യാളന്‍ വെള്ളവുമായാണ് ഇത്തവണ ജോയി രംഗത്തിറക്കുന്നത്. 
 
അജു വര്‍ഗീസ്, ശ്രീജിത്ത് രവി എന്നിവരെക്കൂടാതെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ‍, ഗിന്നസ് പക്രു എന്നിവരും രണ്ടാം ഭാഗത്തിലുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം പുണ്യാളന്‍ സിനിമാസാണ് വിതരണത്തിനെത്തിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments