Webdunia - Bharat's app for daily news and videos

Install App

സെറ്റിൽ നിന്നും ഇറങ്ങിപോയാലോ എന്ന് തോന്നിയ സിനിമകൾ ഉണ്ടായിട്ടുണ്ട്: മനസ്സ് തുറന്ന് പൃഥ്വിരാജ്

Webdunia
ബുധന്‍, 10 നവം‌ബര്‍ 2021 (21:51 IST)
ചില സിനിമകൾ ചെയ്യുമ്പോൾ നിർത്തിപോയാലോ എന്ന് തോന്നിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. എന്നാൽ ഒരിക്കൽ പോലും ഒരു സിനിമ ഏറ്റെടുത്ത ശേഷം ഈ പടത്തിൽ ഇത്രയും ആത്മാർത്ഥത മതി‌യെന്ന് കരുതിയിട്ടില്ലെന്നും പരമാവധി പ്രകടനം നൽകാൻ മാത്രമെ ശ്രമിച്ചിട്ടുള്ളുവെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.
 
സിനിമ എന്നോട് പറഞ്ഞതിൽ നിന്നും വിപരീതമായാണ് അവതരിപ്പിക്കുന്നതെന്ന് സെറ്റിൽ എത്തുമ്പോഴാണ് മനസ്സിലാവുന്നത്. അപ്പോള്‍ ഒരു നിമിഷം ചിന്തിച്ചുപോവും, നിര്‍ത്തിയിട്ട് പോയാലോ എന്ന്. എന്നാല്‍ എന്റെ സിനിമയുടെ വിജയമോ പരാജയമോ ഒരു തരത്തിലും തന്നെ ബാധിക്കാറില്ല എന്നും പൃഥ്വിരാജ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments