Webdunia - Bharat's app for daily news and videos

Install App

വീണ്ടും തിയറ്ററുകള്‍ തുറന്നു, സായി പല്ലവി ചിത്രം 'ലവ് സ്റ്റോറി' ബിഗ് സ്‌ക്രീനില്‍ കാണാന്‍ അഭ്യര്‍ത്ഥിച്ച് പ്രഭാസ്

കെ ആര്‍ അനൂപ്
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (10:06 IST)
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം വീണ്ടും തിയറ്ററുകള്‍ തുറന്ന സന്തോഷത്തിലാണ് നടന്‍ പ്രഭാസ്.സിനിമയുടെ സുവര്‍ണ്ണ ദിനങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്ന് പറഞ്ഞുകൊണ്ട് തന്റെ അടുത്ത സുഹൃത്തുക്കളായ സായി പല്ലവി-നാഗചൈതന്യ ടീമിന്റെ ലവ് സ്റ്റോറി തിയറ്ററിലെത്തി കാണാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. 
 
'ലവ് സ്റ്റോറി രണ്ടാം തരംഗത്തിന് ശേഷം വെള്ളിത്തിരയില്‍ റിലീസ് ചെയ്യുന്നു.ലവ് സ്റ്റോറി പോലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകള്‍ കാണുന്നത് ഹൃദയഹാരിയാണ്.നിങ്ങളുടെ അടുത്തുള്ള ഒരു തീയറ്ററില്‍ സിനിമയുടെ യഥാര്‍ത്ഥ സാരാംശം ആഘോഷിക്കുകയും സിനിമയുടെ സുവര്‍ണ്ണ ദിനങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക'- പ്രഭാസ് കുറിച്ചു.
 
ശേഖര്‍ കമൂലയാണ് ലവ് സ്റ്റോറി സംവിധാനം ചെയ്യുന്നത്. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെപ്റ്റംബര്‍ 24ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം
Show comments