Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീഡിയോ സോങ് എത്തി..., ഹൃദയത്തിലെ 'പൊട്ടുതൊട്ട പൗര്‍ണമി' കണ്ടാലോ ?

വീഡിയോ സോങ് എത്തി..., ഹൃദയത്തിലെ 'പൊട്ടുതൊട്ട പൗര്‍ണമി' കണ്ടാലോ ?

കെ ആര്‍ അനൂപ്

, ശനി, 5 ഫെബ്രുവരി 2022 (10:17 IST)
ഹൃദയത്തിലെ ഓരോ വീഡിയോ ഗാനങ്ങളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കുകയാണ്. പൊട്ടുതൊട്ട പൗര്‍ണമി എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. 
ഗാനം ചിട്ടപ്പെടുത്തിയതും പ്രോഗ്രാം ചെയ്തതും ഹിഷാം അബ്ദുള്‍ വഹാബ് ആണ്.പാടിയത് സച്ചിന്‍ ബാലുവും മേഘ ജോസുകുട്ടിയും.വരികള്‍ കൈതപ്രം.
  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞങ്ങള്‍ അഭിമാനിക്കുന്നു';'ഒറ്റ്' ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ഗുഡ്വില്‍