Webdunia - Bharat's app for daily news and videos

Install App

ആഷിക് അബു ചിത്രത്തില്‍ ബിജു മേനോനും പാര്‍വതിയും !

കെ ആര്‍ അനൂപ്
വെള്ളി, 23 ഒക്‌ടോബര്‍ 2020 (21:20 IST)
ആഷിക് അബു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോനും പാര്‍വതി തിരുവോത്തും ജോഡിയാകുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. ക്യാമറാമാന്‍ സജു ജോണ്‍ വര്‍ഗീസ് ഈ ചിത്രത്തിലൂടെ സംവിധായകനായി മാറുന്നു എന്ന പ്രത്യേകതയുമുണ്ട്.
 
മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് ജി ശ്രീനിവാസ് റെഡ്ഡിയാണ്. സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്, വസീര്‍, ജഴ്‌സി, വിശ്വരൂപം, ടേക്ക് ഓഫ്, ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍, മാലിക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനാണ് സനു ജോണ്‍ വര്‍ഗീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments