Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ: ലിജു കൃഷ്‌ണ കസ്റ്റഡിയിൽ

ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ: ലിജു കൃഷ്‌ണ കസ്റ്റഡിയിൽ
, ഞായര്‍, 6 മാര്‍ച്ച് 2022 (15:35 IST)
ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ലിജു കൃഷ്‌ണ കസ്റ്റഡിയിൽ. നിവിൻ പോളി നായകനായ പടവെട്ട് സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്‌ണ. കാക്കനാട് ഇൻഫോ പാർക്ക് പോലീസാണ് ലിജു കൃഷ്‌ണയെ കസ്റ്റഡിയിലെടുത്തത്.
 
മാർച്ച് ആറിന് ഞായറാഴ്‌ച്ചയാണ് കണ്ണൂരിൽ വെച്ചാണ് ലിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. സണ്ണി വെയ്‌ൻ ആദ്യമായി നിർമിക്കുന്ന പടവെട്ട് എന്ന ചിത്രത്തിൽ നിവിൻ പോളിക്ക് പുറമെ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രമായെത്തുന്നു. കണ്ണൂരിലാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീഷ്മ പര്‍വ്വത്തിലെ ദിലീഷ് പോത്തന്റെ കഥാപാത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിന്റെ മകന്‍; വിവാദമായി എംപി കഥാപാത്രം !