Webdunia - Bharat's app for daily news and videos

Install App

നിവിൻ പോളിയുടെ അടുത്ത ചിത്രത്തിൽ നായിക ഗ്രേസ് ആൻറണി, 'കനകം കാമിനി കലഹം' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (21:48 IST)
ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം'. നിവിൻ പോളി നായകനായി എത്തുന്ന ഈ സിനിമ ഒരു കുടുംബ ചിത്രമായിരിക്കും. നായികയായി എത്തുന്നത് ഗ്രേസ് ആൻറണി ആണ്.
 
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോലെ തന്നെ ഈ ചിത്രവും സാധാരണക്കാരെയും അവരുടെ ജീവിതത്തെയും കുറിച്ചാണ്. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കുതെന്ന് രതീഷ് പറഞ്ഞു. ആക്ഷേപഹാസ്യവുമുള്ള ഒരു കുടുംബ ചിത്രമാണിത്. ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ എറണാകുളം ആണ്.
 
രാജീവ് രവിയുടെ തുറമുഖവും ലിജു കൃഷ്ണയുടെ പടവെട്ടുമാണ് നിവിന്‍റേതായി പുറത്തുവരാനിരിക്കുന്ന സിനിമകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments