Webdunia - Bharat's app for daily news and videos

Install App

വിവാഹശേഷം സിനിമയില്‍ തിരിച്ചെത്തി ലേഡി സൂപ്പര്‍സ്റ്റാര്‍, നയന്‍താരയ്ക്ക് ഊഷ്മളമായ സ്വീകരണം, ഷാരൂഖിന്റെ 'ജവാന്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 29 ജൂണ്‍ 2022 (11:07 IST)
ജൂണ്‍ 9 ന് വിവാഹിതരായ നയന്‍താരയും വിഘ്നേഷ് ശിവനും ഹണിമൂണ്‍ കഴിഞ്ഞ് ജോലി തിരക്കുകളിലേക്ക്.ഷാരൂഖ് ഖാന്‍ നായകനാകുന്ന 'ജവാന്‍' എന്ന ചിത്രത്തിന്റെ മുംബൈയിലെ സെറ്റില്‍ നയന്‍താര ജോയിന്‍ ചെയ്തു. ഊഷ്മളമായ സ്വീകരണമാണ് നടിക്ക് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്.
 
ആക്ഷന് പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏതാനും ആഴ്ചകള്‍ കൂടി വേണം നടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍.  
 
ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. അച്ഛനെയും മകനെയും സിനിമയില്‍ നടന്‍ അവതരിപ്പിക്കും. ചിത്രം 2023 ജൂണ്‍ 2 ന് റിലീസ് ചെയ്യും. ദീപിക പദുക്കോണ്‍ മറ്റൊരു നായികയായി അഭിനയിക്കുന്നു.സന്യ മല്‍ഹോത്രയും പ്രിയ മണിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments