Webdunia - Bharat's app for daily news and videos

Install App

ലോക്‍ഡൌണ്‍ സമയത്ത് 11 തിരക്കഥകളെഴുതി മിഷ്‌കിന്‍ !

ജോര്‍ജി സാം
വെള്ളി, 22 മെയ് 2020 (22:35 IST)
ലോക്‍ഡൌണ്‍ സമയത്ത് പുതിയ സിനിമകള്‍ക്കുള്ള തിരക്കഥകള്‍ എഴുതുകയാണ് സംവിധായകര്‍ എല്ലാം. എന്നാല്‍ തിരക്കഥയെഴുത്തിന്‍റെ കാര്യത്തില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ് സംവിധായകന്‍ തമിഴ് മിഷ്‌കിന്‍. ഈ രണ്ടുമാസത്തിനിടെ 11 തിരക്കഥകളാണത്രേ മിഷ്‌കിന്‍ എഴുതിയത് !
 
അടുത്ത ഒരു അഞ്ചു വര്‍ഷത്തേക്കുള്ള തിരക്കഥകള്‍ മിഷ്‌കിന്‍ ഈ രണ്ടുമാസം കൊണ്ട് തയ്യാറാക്കിക്കഴിഞ്ഞു എന്ന് സാരം. ഇനി അതിന്‍റെ മറ്റ് ജോലികള്‍ ആരംഭിച്ചാല്‍ മാത്രം മതി. ലോക്ക് ഡൌണ്‍ കഴിഞ്ഞാലുടന്‍ ചിമ്പു നായകനാകുന്ന ചിത്രമായിരിക്കും മിഷ്‌കിന്‍ ചെയ്യുക. അതിന്‍റെ തിരക്കഥ നേരത്തേ തന്നെ എഴുതി പൂര്‍ത്തിയായതാണ്.
 
തിരക്കഥയെഴുത്ത് മാത്രമായിരുന്നില്ല ലോക്ക് ഡൌണ്‍ സമയത്ത് മിഷ്‌കിന്‍റെ ജോലി. ഒരുപാട് പുസ്‌തകങ്ങള്‍ വായിക്കാനുള്ള സമയം മിഷ്‌കിന് ഈ കാലത്ത് ലഭിച്ചു. മാത്രമല്ല, പിയാനോ വായിക്കാന്‍ പഠിക്കുകയും ചെയ്‌തു!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments