Webdunia - Bharat's app for daily news and videos

Install App

പിണറായിക്ക് അഭിനന്ദനവുമായി മോഹൻലാലും സിനിമാലോകവും

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ജനുവരി 2021 (19:43 IST)
അടഞ്ഞുകിടക്കുന്ന കേരളത്തിലെ തിയേറ്ററുകൾ ഒരിടവേളയ്ക്കുശേഷം തുറക്കുകയാണ്. 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള വിനോദനികുതി ഒഴിവാക്കുവാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അടഞ്ഞുകിടന്ന പത്തുമാസത്തെ മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ബാക്കി ഗഡുക്കളായി അടയ്ക്കുവാനും തീരുമാനിച്ചു. സിനിമ മേഖലയ്ക്ക് ഊർജ്ജം പകരുന്ന ഈ തീരുമാനത്തിന് മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
 
"മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‌ സ്നേഹാദരങ്ങൾ" - മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
 
നടൻ ദിലീപും തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും മുഖ്യമന്ത്രിക്കും സംസ്ഥാനസർക്കാറിനും നന്ദി അറിയിച്ചു. തീയേറ്ററുകൾ തുറന്നാൽ അടുത്തുതന്നെ മലയാള ചിത്രങ്ങൾ റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments