Webdunia - Bharat's app for daily news and videos

Install App

ഇത് സേതുരാമയ്യര്‍ തന്നെ ! കൈ പുറകില്‍ കെട്ടി മമ്മൂട്ടി; തൊപ്പിവെച്ച് സ്റ്റൈലന്‍ ലുക്കില്‍ മോഹന്‍ലാല്‍, താരമായി ദിലീപും കാവ്യയും (വീഡിയോ)

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2022 (08:39 IST)
നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ വിവാഹിതനായി. സിനിമാ രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത വിവാഹ ആഘോഷ ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
 
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ബിജു മേനോന്‍, കാവ്യ മാധവന്‍, സംവിധായകന്‍ ജോഷി തുടങ്ങി മലയാള സിനിമാ രംഗത്തെ പ്രമുഖരെല്ലാം വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തി.
 
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. വധൂവരന്‍മാര്‍ക്കൊപ്പം ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം.
 


സേതുരാമയ്യര്‍ സിബിഐയുടെ സ്‌റ്റൈലില്‍ കൈ പുറകില്‍ കെട്ടി മമ്മൂട്ടി നടക്കുന്നതും തൊപ്പിവെച്ച് ബറോസ് ലുക്കില്‍ മോഹന്‍ലാല്‍ എത്തിയതും ആരാധകരെ ആവേശം കൊള്ളിച്ചു. ദിലീപിനും കാവ്യയ്ക്കും ഒപ്പം മമ്മൂട്ടിയും മോഹന്‍ലാലും കുശലം പറയുന്നതും വീഡിയോയില്‍ കാണാം. 
 
ഡോ.അമൃത എ.ദാസ് ആണ് ഷഹീന്‍ സിദ്ദിഖിന്റെ ജീവിതപങ്കാളി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments