Webdunia - Bharat's app for daily news and videos

Install App

'രണ്ട് ചിത്രങ്ങള്‍ തമ്മില്‍13 വര്‍ഷത്തെ വ്യത്യാസം'; മാറ്റമില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഫര്‍ഹാന്‍ ഫാസില്‍

കെ ആര്‍ അനൂപ്
വെള്ളി, 21 മെയ് 2021 (11:24 IST)
മോഹന്‍ലാല്‍-ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമയ്ക്കപ്പുറം ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല സൗഹൃദമുണ്ട്. ഓരോ തവണ അല്ല ലാലിനെ കാണുമ്പോഴും തന്റെ ആവേശത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് ഫാസിലിന്റെ മകന്‍ ഫര്‍ഹാന്‍ പറയുന്നത്. 13 വര്‍ഷത്തെ ഇടവേളയില്‍ എടുത്ത രണ്ട് ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് മോഹന്‍ലാലിന് നടന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
 
'രണ്ട് ചിത്രങ്ങള്‍ തമ്മില്‍13 വര്‍ഷത്തെ വ്യത്യാസം, പക്ഷെ ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴുള്ള ആവേശം അതേപടി തുടരുന്നു.  ജന്മദിനാശംസകള്‍ ലാലേട്ടാ'- ഫര്‍ഹാന്‍ ഫാസില്‍ കുറിച്ചു  
 
ഇത്തവണത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം ചെന്നൈയിലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചെറിയ ആഘോഷത്തിന്റെ ഭാഗമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments