Webdunia - Bharat's app for daily news and videos

Install App

മകന്റെ സിനിമ മൊബൈല്‍ ഫോണില്‍ കാണില്ല, സംവിധായകന്‍ ബേസില്‍ ജോസഫിന്റെ അച്ഛനൊരു സംഭവം തന്നെ !

കെ ആര്‍ അനൂപ്
വെള്ളി, 21 ജനുവരി 2022 (10:09 IST)
മകന്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളി കാണുവാനായി ബേസില്‍ ജോസഫിന്റെ അച്ഛന്‍ ചെയ്ത ഒരു കാര്യം ഇങ്ങനെയാണ്. 
 സിനിമ മൊബൈലിലോ ചെറിയ സ്‌ക്രീനിലോ കാണില്ലെന്ന് ആദ്യം തന്നെ ബേസിലിന്റെ അച്ഛന്‍ മനസ്സിലുറപ്പിച്ചു.അതുകൊണ്ട് വീട്ടില്‍ മികച്ച ശബ്ദ സംവിധാനങ്ങളുള്ള ഒരു ഹോം തിയേറ്റര്‍ സ്ഥാപിക്കാന്‍ അദ്ദേഹം ആലോചിച്ചു. മിന്നല്‍ മുരളി റിലീസിന് മുമ്പ് തന്നെ എല്ലാം സെറ്റാക്കി.
റിലീസ് ദിവസം ഒരു ആഘോഷം തന്നെയായിരുന്നു ബേസിലിന്റെ വീട്ടില്‍.
 മിന്നല്‍ മുരളി കാണുവാന്‍ തങ്ങളുടെ അയല്‍വാസികളും എത്തിയിരുന്നുവെന്ന് ബേസില്‍ പറയുന്നു. ഇപ്പോള്‍ അച്ഛന്‍ ഇവിടെ ഇരുന്ന് വാര്‍ത്തകളും കാണുന്നുണ്ടെന്ന് ബേസില്‍ ചിരിച്ചുകൊണ്ട് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments