Webdunia - Bharat's app for daily news and videos

Install App

മാമ..,ഏട്ടാ എന്ന് വിളിക്കെടാ ടോവിനോ വസിഷ്ഠിനോട്, മിന്നല്‍ മുരളി സെറ്റിലെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 1 ജനുവരി 2022 (09:00 IST)
മിന്നല്‍ മുരളിയിലെ മാമ..എന്ന വിളി സിനിമ കണ്ടവര്‍ അത്രപെട്ടെന്ന് മറക്കില്ല. ടോവിനോയുടെ ജെയ്‌സണ്‍ എന്ന കഥാപാത്രത്തെ ജോസ് മോന്‍ അത്ര രസത്തോടെയാണ് വിളിക്കാറുള്ളത്. ടോവിനോയെ മാത്രമുള്ള ബേസിലിനെയും വില്ലന്‍ വേഷത്തിലെത്തിയ ഗുരു സോമസുന്ദരത്തിനെയും വസിഷ്ഠ് മാമ എന്ന് തന്നെയാണ് സെറ്റില്‍ വിളിച്ചത്.
 
സെറ്റില്‍ ടോവിനോ മാമ എന്ന് വിളിക്കുന്നതിനേക്കാള്‍ ടോവിനോയ്ക്ക് ഏട്ടാ എന്ന് വിളിക്കുന്നതാണ് തോന്നുന്നു കൂടുതലിഷ്ടം. ഏട്ടാ എന്ന് വിളിക്കെടാ എന്നായിരുന്നു ടോവിനോ വസിഷ്ഠിനോട് പറഞ്ഞത്. അത്രയ്ക്ക് ഇഷ്ടത്തോടെ അവനെ വിളിച്ച് ശീലിച്ചത് കൊണ്ടാകാം മിന്നല്‍ മുരളിയിലെ മാമ..എന്ന വിളി പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments