Webdunia - Bharat's app for daily news and videos

Install App

കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് മെസി; ചിത്രങ്ങള്‍

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (19:49 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ കുടുംബചിത്രങ്ങള്‍. 
 
കുടുംബസമേതം ഒരു ദ്വീപില്‍ അവധി ആഘോഷിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളാണ് മെസിയുടെ ജീവിതപങ്കാളി അന്റോണെല്ല റൊക്കൂസ പങ്കുവെച്ചത്. 
 
മെസി-അന്റോണെല്ല പ്രണയം ഇങ്ങനെ 
 
മെസിയുമായി പ്രണയത്തിലാണെന്ന കാര്യം 2007 ലാണ് അന്റോണെല്ല വെളിപ്പെടുത്തിയത്. 2010 ല്‍ അന്റോണെല്ല ബാഴ്‌സലോണയിലേക്ക് പുറപ്പെട്ടു. മെസിക്കൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇരുവരും ഡേറ്റിങ് ആരംഭിച്ചു. 2012 നവംബര്‍ രണ്ടിനു അന്റോണെല്ലയ്ക്കും മെസിക്കും ഒരു കുഞ്ഞ് പിറന്നു. 2015 ല്‍ രണ്ടാമത്തെ കുഞ്ഞും പിറന്നു. 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിതാവിന്റെയും മാതാവിന്റെയും വിവാഹത്തിനു മക്കളായ തിയാഗോയും മതിയോയും സാക്ഷികളായി. 2018 ല്‍ ഇരുവര്‍ക്കും മൂന്നാമത്തെ കുഞ്ഞും പിറന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments