Webdunia - Bharat's app for daily news and videos

Install App

സ്വന്തം ഹൃദയത്തെ കേൾക്കാനായിരുന്നു ചീരു പറഞ്ഞിരുന്നത്, വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി മേഘ്ന രാജ്

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2022 (15:21 IST)
2020 ജൂൺ 7നാണ് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. ഈ സമയത്ത് അഞ്ച് മാസം ഗർഭിണിയായിരുന്നു മേഘ്ന. അപ്രതീക്ഷിതമായി തന്നെ നടുക്കിയ ഭർത്താവിൻ്റെ വിയോഗത്തിൽ നിന്നും മെല്ലെ കരകയറുകയാണ് മേഘ്ന ഇപ്പോൾ. ചിരഞ്ജീവിയുടെ മരണവും പുതിയ കുഞ്ഞിൻ്റെ ജനനവും കാരണം അഭിനയലോകത്ത് നിന്ന് വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.
 
ഇതിനകം രണ്ട് സിനിമകൾ മേഘ്ന പൂർത്തിയാക്കി കഴിഞ്ഞു. അഭിനയ രംഗത്ത് വീണ്ടും സജീവമാകുമ്പോഴും വ്യക്തിപരമായ ചോദ്യങ്ങളാണ് മേഘ്ന നേരിടുന്നത്. വീണ്ടുമൊരു വിവാഹം കഴിക്കുമോ എന്നറിയാനാണ് എല്ലാവർക്കും താത്പര്യം.അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി മേഘ്ന നൽകിയിരുന്നു.
 
ഒരു വിഭാഗം ആളുകൾ തന്നോട് വിവാഹം കഴിക്കാൻ ഉപദേശിക്കുന്നുണ്ടെന്നും മറ്റൊരു വിഭാഗം മകനോടൊപ്പം സന്തോഷമായി ജീവിക്കാനാണ് പറയുന്നതെന്നും താരം പറയുന്നു. ഇവരിൽ ആര് പറയുന്നത് കേൾക്കണമെന്നാണ് നിങ്ങൾ പറയുന്നത്. ആര് എന്ത് പറയുന്നു എന്നത് ചിന്തിക്കാതെ സ്വന്തം ഹൃദയത്തെ കേൾക്കാനായിരുന്നു ചിരഞ്ജീവി എന്നോട് എപ്പോഴും പറഞ്ഞിരുന്നത്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഞാൻ എന്നോട് ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. മേഘ്ന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments