Webdunia - Bharat's app for daily news and videos

Install App

മരക്കാര്‍ എത്ര കോടി നേടി ? 15 ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 17 ഡിസം‌ബര്‍ 2021 (17:10 IST)
മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഏകദേശം 85-100 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 24.01 കോടി മാത്രമാണ് മരക്കാര്‍ ഇതുവരെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവിലെ പ്രവണത തുടര്‍ന്നാല്‍ മരക്കാറിന് പ്രതീക്ഷിച്ച കളക്ഷന്‍ നേടാന്‍ ആകില്ലെന്നാണ് കരുതുന്നത്. 

കഴിഞ്ഞ 15 ദിവസങ്ങളിലെ കളക്ഷന്‍ എത്രയെന്ന് നോക്കാം. റിലീസ് ദിവസം ഏഴു കോടി കളക്ഷന്‍ നേടി.

വ്യാഴാഴ്ച (2/12)  7 കോടി
വെള്ളിയാഴ്ച( 3/12)  3 കോടി
ശനിയാഴ്ച (4/12)  3.2 കോടി
ഞായറാഴ്ച (5/12)  3.5 കോടി
തിങ്കളാഴ്ച (6/12)   2 കോടി
ചൊവ്വാഴ്ച (7/12)  1.2 കോടി
ബുധനാഴ്ച (8/12)   0.84 കോടി
വ്യാഴാഴ്ച (9/12)   0.75 കോടി
 വെള്ളിയാഴ്ച (10/12)  0.50 കോടി
 ശനിയാഴ്ച (11/12)   0.30 കോടി
 ഞായറാഴ്ച (12/12)  0.61 കോടി
 തിങ്കളാഴ്ച (13/12)    0.45 കോടി 
ചൊവ്വാഴ്ച 14/12      0.23 കോടി 
 ബുധനാഴ്ച 15/12   0.18 കോടി
വ്യാഴാഴ്ച 16/12       0.15 കോടി 
               ആകെ 24.01 കോടി 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments