Webdunia - Bharat's app for daily news and videos

Install App

ബിലാൽ വരും, പൂർവാധികം ശക്തിയായി തന്നെയെത്തും- മനോജ് കെ ജയൻ

Webdunia
ബുധന്‍, 17 ജൂണ്‍ 2020 (10:24 IST)
ബിഗ്‌ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായി ഏറെകാലമായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും.മലയാള സിനിമയിലെ ട്രെൻഡ് സെറ്ററായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറെ കാലമായി അനൗൺസ് ചെയ്‌തിരുന്നെങ്കിലും ചിത്രീകരണം ഇതുവരെയും ആരംഭിച്ചിരുന്നില്ല. മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി ലോക്ക്ഡൗൺ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ചിത്രത്തിലെ എഡ്ഡി എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ ജയൻ.
 
മാർച്ച് 26ന് ബിലാലിലിന്റെ ഷൂട്ട് തുടങ്ങാനിരുന്നതാണ്. അപ്പോളാണ് അപ്രതീക്ഷിതമായി കൊറ്ഓണയും ഒപ്പം ലോക്ക്ഡൗണും വന്നത്. ആരാധകർ നിരാശരായി. പക്ഷേ ബിലാലും പിള്ളേരും പൂർവാധികം ശക്തിയായി തിരിച്ചു വരും കേട്ടോ തീർച്ച. മനോജ് കെ ജയൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഇതോടെ ആവേശത്തിലായിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.
 
ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപിസുന്ദറാണ്.ബിലാലിന്റെ സംഗീതം എറ്റവും മികച്ചതാക്കാനുളള ശ്രമത്തിലാണ് താനെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയിരുന്നു.ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ് ബിലാലിന്റെ തിരക്കഥയൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments